Yahoo! India launched beta version of their Malayalam portal with content stolen from Malayalam blogs. See the following links:

http://kariveppila.blogspot.com/2007/02/content-theft.html

 

# Content theft

# യാഹു മലയാളത്തില്‍ കൃതികള്‍ കുറച്ച് കട്ടതും

# Yahoo India and content theft

# Yahoo! plagiarizes contents and blames it on subcontractors

# Dear Yahoo!

# Bloggers Protest Event against Yahoo! India – March 5th 2007

7 thoughts on “Content Theft by Yahoo! Shame Shame…

  1. ലോകവ്യാപകമായി ഈ ചെറ്റത്തരത്തിനെതിരെ യാഹുവിനെതിരെ പ്രചരണവും നടപടികളും ഉണ്ടാവണം. ന്ബ്ലോഗേഴ്‌സ് കളക്ടീവ്‌ ഗ്രൂപ്പില്‍ ഇത്‌ ആരെങ്കിലും ഒന്ന്‌ ശുദ്ധമായ ഇംഗ്ലീഷില്‍ അവതരിപ്പിക്കണം മുന്‍പും ഇതേ യാഹു ചൈനയില്‍ കളിച്ച കളിക്കെതിരെ അവര്‍ പ്രതികരിച്ചിരുന്നു. കള്ളന്മാരും കള്ളന് കഞ്ഞിവെച്ചവരും ഇന്ത്യയില്‍ ധാരാളം ഉണ്ട്‌. പ്രത്യേകിച്ച്‌ കേരളത്തിലെ ചില മലയാളികള്‍. ഈ പ്രതിഷേധത്തില്‍ ഞാന്‍ സര്‍വ്വവിധ പിന്തുണയും ഭീഷ്മാചാര്യരെക്കാളും ശക്തമായ രീതിയില്‍ പ്രഖ്യാപിക്കുന്നു.

ഒരു അഭിപ്രായം ഇടൂ