ആദ്ധ്യാത്മികത പല നിരക്കുകളില്‍

ആദ്ധ്യാത്മികത പല നിരക്കുകളില്‍, പല നിറങ്ങളില്‍, പല വലിപ്പത്തില്‍.
ramayanams-for-sale.jpg
Advertisements

ഭക്തിയുടെ നിറഭേദങ്ങള്‍

ഭക്തിയുടെ നിറഭേദങ്ങള്‍
beads-color.jpg

പാടംനികത്തുന്ന പുതുപ്പണം

പുതുപ്പണം നികത്തിയെടുത്ത പാടശേഖരത്തിന്റെ അവസാനജീവന്‍ നഷ്ടപ്പെടുന്നതു് അച്ച്യുതാനന്ദന്‍ ഭരിക്കുമ്പോഴാണെന്നതു് യാദൃശ്ചികമാവാം, അല്ലെങ്കില്‍ എല്ലാം ഒരു കാട്ടിക്കൂട്ടല്‍ മാത്രവും ആവാം.
20071013-landfill-2.jpg20071013-landfill-1.jpg

ഭൂമിമാഫിയ പിടിമുറുക്കുമ്പോള്‍

ഭൂമിമാഫിയ പിടിമുറുക്കുമ്പോള്‍ ഞങ്ങളെപോലെ പാവങ്ങള്‍ക്കു് വീടുവെയ്ക്കാന്‍ വെള്ളവും ബാക്കിയുണ്ടാവുമോ?

20080107-houseunderbridge.jpg

എന്റെ സ്വന്തം ടീം

എന്റെ സ്വന്തം ടീം.

appoos-siji-lowres.jpg