കരയാമുട്ടം തീരം, ജൂൺ മാസം, ആറര മണി


കരയാമുട്ടം തീരം, 2008 ജൂൺ മാസം, ആറര മണി


കൂടാരത്തിനരികിലെ പോസ്റ്റ് പിഴുതുമാറ്റി പടംപിടിക്കുവാൻ പന്തുകളിച്ചുകൊണ്ടിരുന്നവർ സമ്മതിച്ചില്ല, ദുഷ്ടന്മാർ, തല്ക്കാലം ഇതുപിടി.


കടലിലേയ്ക്കിറങ്ങുന്ന അറപ്പത്തോടു്

Advertisements

പ്രകൃതിയിലെ ചില വളവുകൾ

പ്രകൃതിയിലെ ചില വളവുകൾ

ഞാൻ കണ്ട മിണ്ടാപ്രാണികൾ

ഞാൻ കണ്ട മിണ്ടാപ്രാണികൾ


ഇവരാരാ പുലികളെന്നു് അറിയോ?


പച്ചയിൽ ചുവപ്പു്


ചിറകടർന്നൊരു തുമ്പിയും.

എന്റെ വിശ്വവിഖ്യാതമായ മൂക്കു്

എന്റെ വിശ്വവിഖ്യാതമായ മൂക്കു്

സുന്ദരിയായ പൂവാംകുരുന്നില

നിന്റെ സൌന്ദര്യം കാണാതെ പോയെങ്കിൽ ഞാനെത്ര ഭാഗ്യംകെട്ടവനാകുമായിരുന്നു.