അഞ്ജലി ഫോണ്ടിനും പരല്‍പ്പേരിനും ബാധകമായിട്ടുള്ള പകര്‍പ്പവകാശനിയമം.
‘ഗ്നു’ പൊതുജനസമ്മതപത്രം
____________________________________

പകര്‍പ്പവകാശം (c) 2006 കെവിന്‍ & സിജി

ഇതൊരു സ്വതന്ത്രസോഫ്റ്റു്വെയറാണു്. ഫ്രീ സോഫ്റ്റു്വെയര്‍
ഫൌണ്ടേഷന്‍ പ്രസിദ്ധീകരിച്ച ‘ഗ്നു’ പൊതുജനസമ്മതപത്രം
(രണ്ടാം പതിപ്പോ, അതിനു ശേഷമുള്ള നിങ്ങള്‍ക്കിഷ്ടപ്പെട്ട ഏതു
പതിപ്പും) പ്രകാരം നിങ്ങള്‍ക്കു് ഈ സോഫ്റ്റു്വെയര്‍ വിതരണം
ചെയ്യുകയോ പുനര്‍നിര്‍മ്മിയ്ക്കുകയോ ചെയ്യാം.

ഈ പ്രോഗ്രാം നിങ്ങള്‍ക്കുപയോഗപ്രദമാകുമെന്ന വിചാരത്താലാണു്
വിതരണം ചെയ്യുന്നതു്, പക്ഷേ ഈ പ്രോഗ്രാം
വ്യാപാരയോഗ്യമാണെന്നതിനോ, ഏതെങ്കിലും ഒരു പ്രത്യേക
ഉപയോഗത്തിനുതകുമെന്നതിനോ “യാതൊരുവിധ ഉറപ്പും” ഇല്ല.
കൂടുതല്‍ വിവരങ്ങള്‍ക്കു് ‘ഗ്നു’ പൊതുജനസമ്മതപത്രം വായിയ്ക്കുക.

ഈ പ്രോഗ്രാമിനോടൊപ്പം ഗ്നു-പൊതുജനസമ്മതപത്രത്തിന്റെ ഒരു
പകര്‍പ്പു് നിങ്ങള്‍ക്കു് കിട്ടിയിരിയ്ക്കും. ഇല്ലെങ്കില്‍
താഴെകൊടുത്തിരിയ്ക്കുന്ന വിലാസത്തില്‍ ബന്ധപ്പെടുക.
Free Software Foundation, Inc., 59 Temple Place – Suite 330,
Boston, MA  02111-1307, USA.

ഈ പ്രോഗ്രാമുകളുടെ രചയിതാക്കളെ ബന്ധപ്പെടുവാനുള്ള വിലാസം
kevinsiji@gmail.com
അഞ്ജലി ഫോണ്ടിന്റെ മൂലഗ്രന്ഥങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നിടം. http://www.sourceforge.net/projects/varamozhi

പരല്‍പ്പേരിന്റെ മൂലഗ്രന്ഥങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നിടം.
http://www.sourceforge.net/projects/paralPEru

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w