സുന്ദരനായ വേട്ടാളൻ

സുന്ദരനായ ഒരു വേട്ടാളൻ, എന്റെ പഴയ സൈക്കിളിൽ കൂടുകൂട്ടിയപ്പോൾ.

From പ്രാണികൾ
Advertisements

എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ പുതുവർഷാശംസകൾ


എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ പുതുവർഷാശംസകൾ

പച്ചിലയിൽ വണ്ടത്താൻ

From പ്രാണികൾ

മഴയിൽ കുതിരുമ്പോൾ

മഴയിൽ കുതിർന്ന ഒരു പറമ്പു്

From ഗ്രാമം

കറുത്ത തുമ്പിയും പച്ച എട്ടുകാലിയും

കറുത്ത തുമ്പിയും പച്ച എട്ടുകാലിയും, ഒരു ജീവൻമരണസന്ധി.

From പ്രാണികൾ

Tags: ,

ചൊറിയൻപുഴു നഴ്സറി

ചൊറിയൻപുഴു നഴ്സറി

From പ്രാണികൾ

കൂടു കൂട്ടാൻ കൂട്ടിനു വരുമോ?

തുരുമ്പിച്ച സൈക്കിളിന്മേൽ കൂടാരം കെട്ടുന്നവൻ

From പ്രാണികൾ

ചൊറിയൻപുഴു നഴ്സറി

ചൊറിയൻപുഴു നഴ്സറി

From പ്രാണികൾ

എന്തിനാ ഇത്രയും രോമം?

എന്തിനാ ഇത്രയും രോമം? മനുഷ്യനിട്ടു ചൊറിയാൻ, അല്ലാണ്ടെന്തിനാ!

From പ്രാണികൾ

കരയാമുട്ടം തീരം, ജൂൺ മാസം, ആറര മണി


കരയാമുട്ടം തീരം, 2008 ജൂൺ മാസം, ആറര മണി


കൂടാരത്തിനരികിലെ പോസ്റ്റ് പിഴുതുമാറ്റി പടംപിടിക്കുവാൻ പന്തുകളിച്ചുകൊണ്ടിരുന്നവർ സമ്മതിച്ചില്ല, ദുഷ്ടന്മാർ, തല്ക്കാലം ഇതുപിടി.


കടലിലേയ്ക്കിറങ്ങുന്ന അറപ്പത്തോടു്