ദീപസ്തംഭം മഹാശ്ചര്യം! എനിയ്ക്കും കിട്ടണം പടം.

ദീപസ്തംഭം മഹാശ്ചര്യം! എനിയ്ക്കും കിട്ടണം പടം. ഇന്നു തൃശ്ശൂർ പൂരം പകർത്തുന്ന ചില പത്രജോലിക്കാരെ പകർത്താനുള്ള ഭാഗ്യമുണ്ടായി.

കൂടുതൽ പൂരക്കാഴ്ചകൾ ഇവിടെ കാണാം.

Thrissur Pooram 2008
Advertisements