One thought on “Archives

  1. എല്ലവര്‍ക്കും എന്റെ നമസ്‌കാരം.

    എനിക്ക് ചോദിക്കാന്‍ രണ്ടു കാര്യങ്ങളാണ് ഉള്ളത്:

    1. AnjaliOldLipi പോലെ low-resolution fonts വേറേയുമുണ്ടോ?

    2. Mozilla Firefox-ല്‍ ചില്ലക്ഷരങ്ങളെ ശരിയായ രീതിയില്‍ പ്രദര്‍ശിപ്പിക്കാന്‍ വല്ല മാര്‍ഗവുമുണ്ടോ? (Addons, Extensions പോലിവ? ഞാന്‍ Firefox-ന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ (2.0.0.7) ആണ് പ്രവര്‍ത്തിപ്പിക്കുന്നത്, Microsoft Windows XP SP2-ല്‍. ഈയൊരൊറ്റ കാരണത്താല്‍ മാത്രമാണ് ഞാന്‍ ഇപ്പോഴും Windows Internet Explorer 7 ഉപയോഗിക്കുന്നത്).

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )