നിങ്ങൾക്കൊരു സിനിമയിൽ സ്വയം മറക്കാം, അല്ലെങ്കിൽ അതിന്റെ മായികലോകത്തിൽ അലിഞ്ഞുചേരാം. എന്നും മൂന്നാം നിരയിലെ നടുക്കസേരയിൽ രണ്ടു മനസ്സിനു വേണ്ട സ്ഥലത്തു് ഇരിയ്ക്കുമ്പോൾ നിങ്ങൾ മനസ്സിലാക്കുന്നതിതാണു്, നിങ്ങളും സിനിമയും വ്യത്യസ്ത മേഖലകളിലൂടെ സഞ്ചരിയ്ക്കുന്നു. ഇന്നു് ഫിലിമിനും ഡിജിറ്റലിനും ഇടയിൽ നാം ഒതുങ്ങിക്കൂടുമ്പോൾ, കാമറൂൺ ‘അവതാറിലൂടെ‘ കാണിച്ചു തരുന്ന ഭാവി അമ്പരപ്പിയ്ക്കുന്നതാണു്, തന്നിലേയ്ക്കലിഞ്ഞു ചേരാൻ ക്ഷണിയ്ക്കുന്ന സിനിമ, അതിൽ നായകരുടെ മാത്രമല്ല, നമ്മുടെ ഭാഗധേയം കൂടി നിർണ്ണയിയ്ക്കുവാൻ നമുക്കു ശേഷി നല്കുന്ന സിനിമ.

Advertisements

3 thoughts on “സിനിമയിൽ അലിഞ്ഞു ചേരാം

  1. http://www.malayalaganangal.com/ എന്ന വെബ് കാണുകയുണ്ടായി.
    Setup by Kevin & Siji. എന്നത് കണ്ടത് കോണ്ടും, മലയാളഗാനങ്ങള്‍ എന്ന സൈറ്റില്‍ contact option ഇല്ലാത്തത് കൊണ്ടും ഞാന്‍ എന്റെ അഭിപ്രായം ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു.

    2010 ലും തങ്കള്‍ക്ക് Drupal ഉപയോഗിച്ച് ഇത്പോലുള്ള *** website ചെയ്യാന്‍ മത്രമേ കഴിയതുള്ളോ ?? (* ഇട്ടത് വാക്കുകള്‍ കിട്ടാത്തത് കൊണ്ടാണ്..). തങ്കള്‍ technical side prerfect ആയിരിക്കും.. ഒരു സൈറ്റ് തുടങ്ങുന്നതിന് അത്മാത്രം മതിയോ ? … കണ്ണ് തുറന്ന് നൊക്കു മാഷേ. ആരെങ്കിലും കയറി നൊക്കിയാല്‍ വീണ്ടും വരാന്‍ ആഗ്രഹിക്കുന്ന രീതിയില്‍ ചെയ്യാന്‍ ശ്രമിച്ച്കൂടെ.

    1. നിങ്ങളുടെ അഭിപ്രായത്തിനു നന്ദി. ഇനിയും ഒരുപാടു ചെയ്യാനുണ്ടെന്നു് എനിക്കു മനസ്സിലാക്കി തന്നിരിയ്ക്കുന്നു. ഇനിയും അഭിപ്രായങ്ങളുണ്ടെങ്കിൽ മടിക്കാതെ പറയണം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )