സുന്ദരനായ ഒരു വേട്ടാളൻ, എന്റെ പഴയ സൈക്കിളിൽ കൂടുകൂട്ടിയപ്പോൾ.

From പ്രാണികൾ
Advertisements

6 thoughts on “സുന്ദരനായ വേട്ടാളൻ

  1. കൊള്ളാം..അപ്പോൾ വേട്ടാളസൌന്ദ്രയത്തിൽ അഭിരമിക്കുകയാണോ? അതിന്റെ കുത്തു കിട്ടിയിട്ട് ഒടുവിൽ കാട്ടാളനാകരുത്.

  2. അതും കൊള്ളാം, വേട്ടാവളിയൻ ആദ്യമായിട്ടു കേൾക്കുകയാ, സൂപ്പറായിട്ടുണ്ടു് ആ പേരു്. പാർപ്പിടോ, കുറേനേരം മൂപ്പരെന്നെ പറ്റിച്ചു, അവസാനം മൂപ്പരെ ഞാനും പറ്റിച്ചു, അങ്ങന്യാ പടം പിടിച്ചെടുത്തേ.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )