ഭൂമിമാഫിയ പിടിമുറുക്കുമ്പോള്‍ ഞങ്ങളെപോലെ പാവങ്ങള്‍ക്കു് വീടുവെയ്ക്കാന്‍ വെള്ളവും ബാക്കിയുണ്ടാവുമോ?

20080107-houseunderbridge.jpg

Advertisements

7 thoughts on “ഭൂമിമാഫിയ പിടിമുറുക്കുമ്പോള്‍

 1. അതിനെന്താ? ആഫ്രിക്കന്‍ പായല്‍ പോലെ നിങ്ങള്‍ക്കു വെള്ളത്തില്‍ പൊങ്ങിക്കിടന്നുകൂടേ?
  ചീഞ്ഞു വളമായിക്കൂടേ?
  കൊതുക്കൂത്താടികള്‍ക്കു കൂത്തരങ്ങായിക്കൂടേ?
  ഒടുവില്‍ ആരാനും തൂത്തെറിയുന്നതുവരെ അള്ളിപ്പിടിച്ചു കിടന്നൂടേ?

 2. ഇത് വര്‍ത്തമാന കേരളത്തിന്‍റെ നേര്‍കാഴ്ച്. ഈ യാഥാര്‍ത്ഥ്യത്തിന് നേരെ ആര്‍ക്കും കണ്ണടക്കാന്‍ കഴിയില്ല.

 3. ആദിവാസികളും ദലിതരും ഉള്‍പ്പെടെ അധ്:സ്ഥിതര്‍ സെറ്റില്‍മെന്‍‌റ് കോളനികളിലേക്കും ലക്ഷംവീടുകളിലേക്കും , പരമ്പരാഗത തൊഴിലുകളില്‍നിന്ന് അന്യവല്‍ക്കരിക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ടു എന്നതാണ് . ഒന്നുമുതല്‍ അഞ്ചുവരെ സെന്‍‌റുകളിലാണ് ജനസംഖ്യയുടെ 50% വരുന്ന ഈ അധ:സ്ഥിതര്‍ കഴിയുന്നത് . പലപ്പോഴും രണ്ടുസെന്‍‌റിലെ കുടിലില്‍ മൂന്നു കുടുംബങ്ങള്‍ വരെ കഴിയുന്ന അവസ്ഥ ഇതിന്‍‌റെ മൂന്നാമത്തെ വശം, ഈ മാറ്റം സൃഷ്ടിക്കുന്ന ഭീഷണമായ പാരിസ്ഥിതിക പ്രശ്നങ്ങളാണ് .

  മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഈ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറായിരുന്നില്ല. ഈ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍നിന്നു എത്ര അകലെയാണ് ഈ LDFസര്‍ക്കാരും എന്ന് തെളിയിക്കുന്നതാണ് പുതിയ കരട് ഭൂനയം

 4. ഭൂമിയും വെള്ളവും വായുവും ആകാശവും കച്ചവടവസ്തുവാകുന്നതു് വേണമെങ്കില്‍ ഈ സര്‍ക്കാരിനു തടയാവുന്നതേയുള്ളൂ. പക്ഷേ, മുതലാളിത്തം പണിയുന്ന തൊട്ടിലില്‍ കിടന്നുവേണം കമ്മ്യൂണിസം വളരാന്‍ എന്നു കരുതുന്ന സിപിഎമ്മിന്റെ അഭിനവനേതാക്കള്‍ക്കു് ഈ കച്ചവടരാജാക്കന്മാരുടെ തേര്‍വാഴ്ചകളില്‍ തീരെ അസുഖം ഉണ്ടാവാന്‍ വഴിയില്ല. അതുകൊണ്ടുതന്നെയാണു് കോരനു കുമ്പിളില്‍ തന്നെ കഞ്ഞി എന്നു പറയുന്നതും.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )