ഞാന് ജോലി രാജിവച്ചു, തൊഴിലില്ലാത്തവനായി. ആഗസ്റ്റ് ഒന്നുമുതല് ശംമ്പളം തരാന് പുതിയൊരു മുതലാളിയെ തേടേണ്ടിയിരിയ്ക്കുന്നു.

Advertisements

14 thoughts on “തൊഴിലില്ലാത്തവനായി ഞാന്.

 1. പൊന്നു കെവീ.. എന്തിനീ കടുംകൈ ചെയ്തു? എന്തുണ്ടെങ്കിലും നമുക്ക് പറഞ്ഞു തീര്‍ക്കാമായിരുന്നില്ലേ… 😦

  ഇതിലും മെച്ചപ്പെട്ടത് കെവിയെ കാത്തിരിപ്പുണ്ട്…

  സംഭവിച്ചതെല്ലാം നല്ലതിന്
  സംഭവിക്കുന്നതെല്ലാം നല്ലതിന്
  സംഭവിക്കാനിരിക്കുന്നതും നല്ലതിന്

 2. അതോണ്ടാ കെവീ ഒരു വിവരവുമിപ്പോ ഇല്ലാത്തത്? വിഷ് യു ആള്‍ ദ ബെസ്റ്റ്! ഡിയര്‍.
  സ്നേഹപൂര്‍വ്വം,-സു-

 3. അഞ്ചാറു മാസം മുന്‍പാരുന്നെങ്കില്‍ ഒരു കമ്പനിയ്ക്ക്‌ ഞാനും കൂടാരുന്നു മുതലാളിയെ തപ്പാന്‍…ഇപ്പം ബിസിയായിപോയി.പിന്നെ ഇതൊന്നും സാരമില്ലെന്നേ.There is some thing better in the basket എന്നല്ലേ പ്രമാണം. All the best…

 4. അധികം കഷ്ടപ്പെടാതെ , ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു തൊഴില്‍ കിട്ടട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു

 5. കിട്ടുമെന്ന്… ഇതിലും നല്ലത് കിട്ടുമെന്ന്…

  ധൈര്യമായിട്ട് ഒരാഴ്ച റെസ്റ്റെടുക്ക്… ഇന്നിട്ട് റിലാക്സ് ചെയ്ത്… കിട്ടൂന്ന്

  ആശംസകള്‍.

 6. കെവീ..നാട്ടിലേക്കൊന്നു നൌക്കരിയിലൊ,ജോബ് സ്റ്റ്രീറ്റിലോ ഒന്നു സിവിയിട്ട് നോ‍ക്കീക്കേ,റെസ്പോണ്‍സ് കണ്ട് പിന്നെ ഞെട്ടരുതെന്നു മാത്രം..!

 7. എന്തിനു ജോലി ചെയ്യണംഎന്നു ആഗ്രഹിച്ചോ അതെല്ലാം തരുന്ന, എന്തു ജോലി ചെയ്യണം എന്ന് അഗ്രഹിച്ചോ അത്തരം ജോലി ഉടനേ കിട്ടുമാറാകട്ടെ കെവീ.
  മാറ്റം നല്ലതിനാകട്ടെ.

 8. ബെറ്റര്‍ പ്രൊസ്പെക്റ്റ് തന്നെയാണ് ഉദ്ദേശമെന്നു കരുതുന്നു. അങ്ങനെ അല്ല എന്നു കാ‍ണാന്‍ വഴിയില്ല എന്നും. എന്നാലും മാറ്റങ്ങള്‍ക്ക് അതിന്റേതായ ചലഞ്ചസ് ഉണ്ട്. ഓള്‍ ദ് ബെസ്റ്റ്.

 9. കെവി മാഷേ,
  പെട്ടെന്ന് ആഗ്രഹിച്ച തരത്തിലുള്ള ജോലി കിട്ടട്ടേ എന്നാശംസിക്കുന്നു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w