ജോര്‍ജ്ജ് ചെറിയാന്‍അഞ്ചാറു കൊല്ലം ജോലിസംബന്ധമായി എനിക്കു പരിചയമുള്ളൊരു മലയാളി ഇന്നത്തെ പത്രത്തിലെ മരണകോളത്തില്‍ സ്ഥലം പിടിച്ചിരിക്കുന്നു. മരണം, നാട്ടിലേതിനേക്കാള്‍ കൂടുതല്‍ ഉര്‍ജ്ജസ്വലമായി തന്റെ സാന്നിദ്ധ്യം ഇവിടെ ഉറപ്പാക്കിയിരിക്കുന്നുവോ? പത്തനംതിട്ടക്കാരനായ പുത്തന്‍പുരയ്ക്കല്‍ ജോര്‍ജ്ജ് എന്ന അമ്പതുവയസ്സുകാരന്‍ ഭാര്യയെയും പഠിയ്ക്കുന്ന രണ്ടു മക്കളെയും ബാക്കിയാക്കി, വെളുപ്പിനു 3:30 കയറിവന്ന ഹൃദയാഘാതത്തിനു കീഴടങ്ങി.

Advertisements

One thought on “ഒന്നു കൂടി

  1. നാട്ടിലെ പരിചിതമായ പരിസ്ഥിതികളില്‍ നിന്ന് മാറി ജീവിയ്ക്കുമ്പോള്‍ കാലാവസ്ഥാ, ജീവിതശൈലികളിലെ വ്യത്യാസങ്ങള്‍ എന്നിവയുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെപ്പറ്റി വലിയൊരു പഠനം തന്നെ നടത്തേണ്ടിയിരിയ്ക്കുന്നു.

    പാശ്ചാത്യ ലോകത്ത് കറുത്തവരിലും ഏഷ്യന്‍ വംശജരിലും മറ്റും ഇത്തരം പഠനങ്ങള്‍ വളരെയേറെ നടന്നിരിയ്ക്കുന്നു . ഗള്‍ഫില്‍ പൊതുവേ അത്തരം ഒരു സാഹചര്യം ഒരുക്കേണ്ടത് വലിയ ഒരു ആവശ്യമാണെന്നു തന്നെ തോന്നുന്നു.ഗള്‍ഫിലെ പ്രത്യേക അവസ്ഥ വച്ച് നോക്കുമ്പോള്‍ ‍നാം തന്നെ അത് ചെയ്യേണ്ടി വരും .

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )