പണിപ്പുരയില്‍

പണിപ്പുരയില്‍, ഞാനും എന്റെ കുന്ത്രാണ്ടവും തമ്മിലുള്ള മല്‍പിടുത്തം.

|

 

അത്താഴം

പിന്നെ നല്ല മീന്‍കറിയും കൂട്ടിയുള്ള അത്താഴപൊറോട്ട.

|

Advertisements

20 thoughts on “ചിലനിമിഷചിത്രങ്ങള്‍

 1. ഹായ് മത്തിക്കറി 🙂 അതും ചട്ടീന്ന് നേരിട്ട് 🙂
  നടക്കട്ടെ നടക്കട്ടെ.
  കെവിന്‍സിജീ സു അങ്ങനെ പലതും പറയും; നല്ല മീന്‍‌കറി ഇതുവരെ കഴിച്ചിട്ടുണ്ടാവില്ല. കൂടുതല്‍ പാത്രങ്ങളുപയോഗിച്ച്, അവ കഴുകി വെള്ളം, എനര്‍ജി എന്നിവ വേസ്റ്റാക്കണ്ട എന്ന നല്ല ചിന്തയും അതിന്റെയും മോളില്‍ ‘ഒരു പാത്രത്തില്‍ ഉണ്ട്…’ എന്ന മൊഴിയും.
  പടങ്ങള്‍ കാണാന്‍ കൊടുത്തതില്‍ തന്തോയം. 🙂

 2. കെവിനേ.. ഇത്‌ അയലക്കൂട്ടാനാണെന്നാണ് എന്റെ കണക്കുകൂട്ടല്‍. അമേരിക്കയില്‍ എന്തും കിട്ടും നല്ല മീനൊഴിച്ച്‌. എന്നേപോലെ എല്ലാദിവസവും മീന്‍‌ചാറൊഴിച്ച്‌ ചോറുണ്ടിരുന്നവന് ഈ കാഴ്ച്ച എങ്ങനെ സഹിക്കും…

 3. വിശാലാ, പൊറോട്ടയും മീന്‍ചാറും നല്ല കോമ്പിനേഷനാണു്, പക്ഷേ ചോറിനോളം വരില്ലാട്ടാ. നന്തിക്കര വല്ല്യമ്മയുടെ വീട്ടില്‍ ചെന്നാല്‍ എരുവിന്റെ സമസ്തരഹസ്യങ്ങളും വെളിവാക്കുന്ന നല്ല കടുംചോപ്പു് അയലക്കറിയും ചോറും കിട്ടും, എന്റെ ഇഷ്ടഇനമാണു്.

  സ്വാ, സൂ, രേ: ഇപ്പോ ഞങ്ങടെ ഒരു രീതിയാണു് ഒരു പാത്രത്തീന്നുണ്ണണതു്. സ്നേഹക്കൂടുതലും ഒരു കാരണമാന്നു വച്ചോ.

  സിബു: എടയ്ക്കു വല്ലപ്പോഴും ഒന്നു നാട്ടീപോയിക്കൂടിഷ്ഠോ.

  ആരി എവിടെന്നാ, ഇവിടെ അടുത്തൂന്നെങ്ങാനും ആണെങ്കി ഒരീസം നമ്മുക്കു കൊതി മാറ്റാടോ.

 4. ഒരു വീക്കെന്റില്‍ അങോട്ട്‌ വന്നോട്ടെ കെവിന്‍, സിജീ? നിങടെ അടുത്ത്‌ എത്താന്‍ ഒരു പാലം കടന്നാല്‍ മതിയേ.
  എന്തായാലും മത്സ്യക്കറികള്‍ ഒന്നും വേണ്ടീരില്ല്യ ട്ടൊ.
  -സു-

 5. തൃശൂര്‍ക്കാരുടെ അയലക്കറി എങ്ങിനെയുണ്ടെന്നറിയില്ല; അല്ല അല്ലെങ്കിലും ഞാന്‍ ആ വഴിക്കൊന്നും വരാന്‍ പോകുന്നില്ല. അല്ല കെവിനെ, ഈ ചട്ടിപ്പുറത്ത് കെവിന്‍&സിജി കോപ്പീറൈറ്റ് ടാഗ് കാണുന്നില്ലല്ലോ, അതോ പാവം സിജിയെ അടുക്കളയില്‍ കയറ്റി പുരുഷമേധാവിത്വം കാണിച്ചുവോ 😉

 6. സുനിലേ, സ്വാഗതം
  പെരിങ്ങോടരേ, ചട്ടിപ്പുറത്തെ കോപ്പീറൈറ്റില്‍ എന്റെ പേരു കാണില്ല. പുരുഷമേധാവിത്വംന്നൊക്കെ കുശുമ്പു പറയാതെ, അതു സത്യത്തില്‍ സ്ത്രീമേധാവിത്വമാണു്.

 7. കെവിന്‍ ചേട്ടായീ,
  ബ്രഡ്ഡും മീന്‍ കറിയും നല്ല കോംബിനേഷന്‍ ആണ്.അപ്പുരത്തിരിക്കുന്ന ബ്രഡ്ഡെടുത്ത് കുഴച്ചടിക്കൂ!

 8. കെവിൻ ചേട്ടാ,
  നമ്മുടെ(sorry!,ചേട്ടന്റെ) കറുംബിയെ ഇന്റെർനെറ്റ് എക്സ്പ്ലൊററിൽ font option-ല് കാണുന്നില്ലല്ലൊ.ഒരൂട്ടം വഴി പറഞ്ഞു തരൂന്നേ!

 9. എന്തൊരു സ്നേഹം….ഇങനെ വേണം ഭര്‍ത്താക്കന്മാര്‍……പാചകം ചെയ്തു ഭാര്യക്കു വിളംബികൊടുക്കണം…..ഈശ്വാരാ..എനിക്കീ ഗതി വരെരുതയ്……….

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )