സിബു പറഞ്ഞതെല്ലാം സാധ്യമാണു്.

 1. photos blogging, പിന്നില്ലാതെ.
 2. comment notificaiton email, തീര്‍ച്ചയായും, പക്ഷേ എന്റെ ബൂലോഗത്തിലെ കമന്റുകള്‍ മെയിലില്‍ വരാത്തതു് സൌജന്യഉപഭോക്താക്കളുടെ മെയിലുകള്‍ ഈ ഹോസ്റ്റ് തടയുന്നതു കൊണ്ടാണു്.
 3. multiple authors for a blog , പിന്നില്ലാതെ.
 4. backlink, പിന്നില്ലാതെ.
 5. word verification, പിന്നില്ലാതെ.
 6. gui editing window, പിന്നില്ലാതെ.

വെറെന്തു വേണം, താഴെ നോക്കൂ ഞാനീ പോസ്റ്റെഴുതുമ്പോളെടുത്ത സ്ക്രീന്‍ഷോട്ടു്

 വേഡു്പ്രസ് പോസ്റ്റ് വിന്‍ഡോ

കൂടാതെ backup: നിങ്ങളുടെ ബൂലോഗത്തിലെ ഒരക്ഷരം പോലും നഷ്ടപെട്ടു പോകാതെ (പിന്മൊഴികളടക്കം)പകര്‍പ്പെടുത്തു സൂക്ഷിയ്ക്കാനും, വീണ്ടും വേറോരിടത്തു പുനസ്ഥാപിയ്ക്കാനും വേഡു്പ്രസ്സിനല്ലാതെ വെറെന്തിനു കഴിയും.

Advertisements

5 thoughts on “വേഡു്പ്രസ്സില്‍ എല്ലാം സാധ്യമാണു്

 1. സംശയം… അപ്പോ കെവിനെന്താ‍ണ് goldeye.info-ല്‍ പേജ്‌ ഹോസ്റ്റ് ചെയ്തിരിക്കുന്നത്‌? http://www.wordpress.com ഉണ്ടായിരുന്നില്ലേ..

  പിന്നെ, ബാക്ക്‌ലിങ്ക്‌ ഉണ്ട്‌ എന്നു പറഞ്ഞത്‌ ട്രാക്ക്‌ബാക്കിനെ പറ്റിയല്ലേ? രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്‌ട്ടോ. എന്നിരുന്നാലും ബാക്കിയുള്ള ഫീച്ചേര്‍സ് പ്രലോഭിപ്പിക്കുന്നു.

 2. ചുള്ളന്മാരേ, അന്നു് വേഡു്പ്രസ്സു് ഹോസ്റ്റിങ്ങു് തുടങ്ങിയിട്ടുണ്ടായിരുന്നില്ല. ഇന്നിപ്പോ ഞാനെന്റെ പേരു ചേര്‍ത്തിട്ടുണ്ടു്. പതുക്കെ അങ്ങോട്ടു മാറണം.

  പിന്നെ ബാക്കു്ലിങ്കിനെ എനിയ്ക്കു ശരിയ്ക്കു മനസ്സിലായില്ല. അതു വേഡു്പ്രസ്സിലില്ലെങ്കില്‍ അവരോടതു പണിയാന്‍ പറഞ്ഞാല്‍ പോരേ. പണിയാളുകള്‍ നല്ല വേഗത്തിലാണു് പണി നടത്തുന്നതു്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )