ഇതൊരടിപൊളി സംഗതി തന്നെട്ടോ. ഞാനെന്റെ ബ്ലോഗു്സ്പോട്ട് ബൂലോഗത്തില്‍ 2004-മുതല്‍ എഴുതിയിട്ടവയെല്ലാം പിന്മൊഴികളടക്കം ഒരു ഞൊടിയിട കൊണ്ടു് ഇപ്പോഴത്തെ എന്റെ ഈ വേഡു്പ്രസ് ബൂലോഗത്തിലേയ്ക്കു് പകര്‍ത്തിയിരിയ്ക്കുന്നു, വേഡു്പ്രസിന്റെ പുതിയ import ഒരടിപൊളി സാധനം തന്നെ.

msn ബൂലോഗത്തിലേതു കൂടി പകര്‍ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാശിയ്ക്കുന്നു, അതും വേഡു്പ്രസിനു അടുത്തു തന്നെ ചെയ്യാന്‍ കഴിയുമെന്നു തീര്‍ച്ചയായും പ്രതീക്ഷിയ്ക്കാം.

Advertisements

2 thoughts on “വേഡ് പ്രസ്സ് അടിപൊളി

 1. ബ്ലോഗ്‌സ്പോട്ടില്‍ എല്ലാവരും ഉപയോഗിക്കുന്ന താഴെകൊടുത്തിരിക്കുന്ന ഫീച്ചറുകളുടെ കാര്യമോ?

  – photos blogging
  – comment notificaiton email
  – multiple authors for a blog
  – backlink
  – word verification
  – gui editing window

  ഓരോ ബ്ലോഗുകളേയും ടാഗുകള്‍ വച്ച്‌ തരം തിരിക്കാം എന്നത്‌ ഒരു കിടിലന്‍ ഫീച്ചര്‍ തന്നെയാണ്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w