പുതുവര്‍ഷത്തിലെ ആദ്യപനി, എല്ലാരേം തഴുകിപോകുന്നതിനിടയില്‍, എന്നെയും കൂടി പെടുത്തി. അവധികളുടെ പെരുമഴക്കാലം കഴിഞ്ഞിട്ടായതിനാല്‍ അവധിയെടുക്കാനും തോന്നുന്നില്ല, കാരണം കുന്നുകൂടിക്കിടക്കുന്നതിനിടയില്‍ പിന്നെയും കുന്നുകൂടുന്ന കടലാസുകളെ ഞാന്‍ തന്നെ വേണം മെരുക്കാന്‍. കമ്പ്യൂട്ടര്‍ യുഗമാണെന്നൊക്കെ പറയാമെന്നേ ഉള്ളൂ, ഈ ഓഫീസില്‍ പറന്നു കളിയ്ക്കുന്ന കടലാസുകളുടെ ഇടയിലാണെന്റെ ജീവിതം.

Advertisements

5 thoughts on “പുതുവര്‍ഷപനി

  1. കെവിനേ, പനിയെങ്കില്‍ പനി. പുതുവര്‍ഷത്തില്‍ കിട്ടിയതല്ലേ. സന്തോഷായിട്ട് സ്വീകരിക്ക്. ഇനി ജോലിപ്പനിയാണെങ്കില്‍ അതിനെ ഒരു തട്ട് വെച്ച് കൊട്. വേറെ ആരുടേലും തലയില്‍പ്പോയി വീഴട്ടെ.

  2. കെവി!
    കമ്പ്യൂട്ടര്‍ യുഗമാണെന്നൊക്കെ പറയാമെന്നേ ഉള്ളൂ, ഈ ഓഫീസില്‍ പറന്നു കളിയ്ക്കുന്ന കടലാസുകളുടെ ഇടയിലാണെന്റെ ജീവിതം – നെഞ്ചത്ത് തറയ്ക്കുന്ന വാക്കുകൾ!
    വേഗം സുഖം പ്രാപിക്കുക.

    ബൂലോഗത്തിലേക്ക് ഇടയ്ക്കിടയ്ക്കെങ്കിലും വരിക. എന്തെങ്കിലുമൊക്കെ കുത്തി കുറിക്കുക….

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )