നോക്കെത്താത്തിടത്തോളം നെല്ലു കിളിര്‍ത്തു വന്ന പോലെ തോന്നുന്നു ഇപ്പോള്‍ മലയാളബൂലോഗം. എല്ലാ കൂട്ടുകാര്‍ക്കും എന്റെ നമസ്ക്കാരം. പുതിയവര്‍ക്കെല്ലാം എന്റെ വൈകിപോയ സ്വാഗതം. നല്ലോണം എഴുതുന്ന ഒരുപാടുപേരായി ഇപ്പോള്‍, നല്ല വിളവിന്റെ കാലമായി, അല്ലേ?

Advertisements

4 thoughts on “നിറച്ചും കിളിര്‍ത്തിട്ടുണ്ടല്ലോ

 1. കെവിന് അമ്പതിനായിരം ആയുസ്സാ. കെവിനെവിടെ എന്നു തപ്പി നടന്നുനടന്ന്
  ഇന്നലെയും ഒരാളിനോടു വഴക്കിട്ടു; ആളിന് അറിയാമെങ്കിലും എന്നോടുപറയാത്തതാണെന്നു പറഞ്ഞ്.
  സ്വാഗതം 🙂 ഇനി പോരട്ടേ കൈയിലുള്ള സ്റ്റോക്കൊക്കെ.

 2. ഇതെവിടെയായിരുന്നു 2 പേരും? നാട്ടിൽ പോയേക്കുവായിരുന്നോ?
  തിരിച്ചെത്തിയതിൽ സന്തോഷമുണ്ട്!
  പോരട്ടെ പുതിയ സ്റ്റോക്കുകൾ!

 3. പ്രിയ കെവിൻ,
  കേട്ടറിഞ്ഞിരുന്നു. ഇപ്പൊഴാണു ഇവിടെ എത്തിപ്പെട്ടതു..
  നോക്കെത്താത്തിടത്തോളം നെല്ലു കിളിര്‍ത്ത ഈ പാടത്തെ പുതിയ ഒരു പുൽക്കൊടിയാണു.
  സമയം കിട്ടുമ്പോൽ സന്ദർശിക്കുക.
  http://spaces.msn.com/members/anazkk/
  :സൂഫി

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w