കൊഴപ്പായീന്നാ തോന്നണേ, ചില്ലിലൊരെണ്ണം ശരിയ്ക്കു വരണില്ലാന്നൊള്ള കാര്യം സിബു പറഞ്ഞപ്പഴാ, ഞാൻ കാണണേ. എന്തായാലും പകർപ്പെടുത്തോരെല്ലാം എന്നോടു ക്ഷമിയ്ക്കണം. സംഗതി ശരിയാക്കി ഇന്നന്നെ നല്ലൊരെണ്ണം കേറ്റിടുന്നുണ്ടു്. എല്ലാവരും ആദ്യേപുത്യേ പകർത്തണംന്നപേക്ഷ.

Advertisements

6 thoughts on “കൊഴപ്പായല്ലോ, ചില്ല്

  1. കെവിനേ ആളെപ്പറ്റിയ്ക്യാണോ. ഞാൻ വിചാരിച്ചു ഇങ്ങനെയൊക്കെ ഉണ്ടാവുംന്നു. ആദ്യേപൂത്യേ മാറ്റിക്കോന്ന് പറയുംന്നു. അതുകൊണ്ട് ഞാൻ ഒന്നും മാറ്റീല്ല. അല്ലെങ്കിത്തന്നെ മനുഷ്യനു ഒന്നും മനസ്സിലാവാണ്ട് ഇരിക്ക്യാ.

    ലക്‌ഷ്യം എന്നു ലക്‌ഷ്യത്തോടെ ടൈപ്പ് ചെയ്താൽ വരും 🙂
    (lak~shyam)= ലക്‌ഷ്യം

  2. (കൺഫ്യുഷൻ തീർക്കണമേ, …)
    ഇപ്പൊ പിടികിട്ടി, ‘lakshyam” എന്നെഴുതിയാൽ പര്യവേക്ഷകനിൽ ശരിയായിട്ടു ‘ലക്ഷ്യം’ എന്നുതന്നെ കാണാം, തീക്കുറുക്കനിൽ കാണുന്നതു “lakshay`_m” എന്നതിന്റെ മൊഴിമാറ്റമാണ്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )