മലയാളം ഫോണ്ടുണ്ടാക്കുവാൻ താൽപര്യമുള്ളവർക്കു് ഒരു ലഘുലേഖ. വലത്തു വശത്തെ പണിപ്പുര എന്ന കണ്ണിയിൽ ഞെക്കിയാൽ വായിയ്ക്കാം. കൂടാതെ കറുമ്പിയുടെ വോൾട്ടു് മൂലവും ഇവിടെ നിന്നു് നിങ്ങൾക്കു് പകർത്തിയെടുക്കാം.

ഒരുപാടു പേർ, ഒരുപാടു സുന്ദരമായ മലയാളം ഫോണ്ടുകൾ ഉണ്ടാക്കി, നമ്മുടെ ഭാഷയെ സമ്പന്നമാക്കട്ടെ എന്നു ഞാൻ ആശിയ്ക്കുന്നു.

Advertisements

8 thoughts on “എന്റെ പണിപ്പുര

 1. കെവിന്‍,
  വളരെ നല്ല ഒരു ലഘുലേഖ ഉണ്ടാക്കിയതിന്‌ നന്ദി. മലയാളത്തിന്‌ കൂടുതല്‍ ഫോണ്ടുകള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയോടെ…

 2. ഫോണ്ടുണ്ടാക്കലിന്റെ തന്ത്രങ്ങള്‍ വളരെപ്പേര്‍ക്ക് പ്രയോജനപ്പെടും. താങ്കളുടെ ഈ നല്ല മനസിന്റെ മുന്നില്‍ നമിക്കുന്നു.
  ഒരു കാര്യം, താങ്കളുടെ അക്ഷരങ്ങളില്‍ ചില്ലിനുപകരം എനിക്ക് ചതുരവും സീറോ വിഡ്ത് ഉപയോഗിച്ചിടങ്ങളില്‍ ഡോട്ടഡ് ആരോ യുമാണ്‌ താങ്കളുടെ പോസ്റ്റില്‍ എനിക്ക് കാണാനാവുന്നത്. അതേസമയം പോളിന്റെ കമന്റില്‍ ഒക്കെ ഓക്കെ! എന്താവും പ്രശ്നം?

 3. ക്ഷമിക്കണം, ‘ഡോട്ടഡ് ആരോ’അല്ല കുത്തുള്ള വട്ടങ്ങളാണ്‌. എന്തോ ആലോചിച്ച് ആരോ എന്നെഴുതിപ്പോയി!

 4. കെവിനേ ഞാന്‍ അതൊക്കെ ഒന്ന് മനസ്സിലാക്കീട്ട് അഭിപ്രായം പറയാം കേട്ടോ. കുറേക്കാലം പിടിക്കും.

 5. ചില്ലിന്റെ പുതിയ നമ്പരുകളുമായി ഫോണ്ടുകൾ വരുമ്പോൾ, എല്ലാ ചതുരങ്ങളും വീണ്ടും ചില്ലുകളായി മാറും. സൂന്റെ മറുപടിയ്ക്കായി ഞാനിവിടെ തപസ്സു ചെയ്യുന്ന കാര്യം മറന്നു പോകരുതേ!

 6. കെവിന്‍,
  വളരെ നല്ല കാര്യമാണ്‌ ചെയ്യുന്നത്‌.
  “ഫോണ്ട്‌ ക്രിയേറ്റര്‍” എന്ന സോഫ്റ്റ്‌വെയര്‍ വെച്ച്‌ ഇതൊക്കെ ചെയ്യാന്‍ കഴിയുമോ?
  കലേഷ്‌

 7. ചില്ലുമാറി ചതുരം വരാന്‍ കാത്തിരിക്കാം. കാത്തിരിപ്പ് സുഖവും ചിലപ്പോള്‍ ദു:ഖവും തരുമെങ്കിലും…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )