ഉജ്ജയിനിയിലെ ഗായിക
ഉര്‍വ്വശിയെന്നൊരു മാളവിക
ശില്‍പികള്‍ തീര്‍ത്ത കാളിദാസന്റെ
കല്‍പ്രതിമയില്‍ മാലയിട്ടു.
ഇതെഴുത്യേതാരാ?

Advertisements

4 thoughts on “ഇതെഴുത്യേതാരാ?

  1. ഇതു വയലാറെഴുതിയതാണ്‌. പി. ലീലയ്ക്കു ദേശീയ അവാര്‍ഡു കിട്ടിയ പാട്ടാണിത്‌.
    കാളിദാസന്റെ നായികമാരുടെ പാത്രസൃഷ്ടിയെ സ്വാധീനിച്ചത്‌ അദ്ദേഹവുമായി ബന്ധമുണ്ടായിരുന്ന ഒന്നോ അതിലധികമോ സ്ത്രീകളായിരുന്നു എന്ന സങ്കല്‍പമാണ്‌ ഈ പാട്ടില്‍ എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്‌. ശ്യാം ബെനഗലിന്റെ Bharat Ek Khoj എന്ന പരമ്പര കണ്ടവര്‍ക്ക്‌ ഓര്‍മ്മയുണ്ടാവും, അതില്‍ കാളിദാസനായും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സ്ത്രീയായും അഭിനയിക്കുന്ന അതേ നടീനടന്മാരാണ്‌ ശകുന്തളയായും ദുഷ്യന്തനായും അഭിനയിച്ചിരുന്നത്‌.

  2. മാഷേ, എംമ്മെസ്സെനീന്നു ഇംപോര്‍ട്ടു ചെയ്തപ്പോ, പിന്മൊഴികളൊന്നും മൂപ്പരു വിട്ടുകൊടുത്തില്ലെന്നാ തോന്നണേ. ഏതായാലും രാജേഷ് കുറച്ചു കൂടി വിവരങ്ങള്‍ തന്നുവല്ലോ. അഭിജ്ഞാനശാകുന്തളം ഞാനീയടുത്തു വായിച്ചേ ഉള്ളൂ.

  3. ശാകുന്തളം ആരുടെ തര്‍ജ്ജമയാണു വായിച്ചതു്? മാളവികാഗ്നിമിത്രം കൂടി വായിച്ചുനോക്കൂ. കഥ കൂടുതല്‍ രസമുണ്ടു്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w