Posted by: കെവി kevi on: ഓഗസ്റ്റ് 23, 2008
ചോദ്യം: how can i merge two letters together? When I merge color change. white become black and black change to white. letters looks funny
ഉത്തരം: രണ്ടു അക്ഷരങ്ങളെ കൂട്ടിച്ചേർക്കുമ്പോൾ ആ പ്രശ്നം വരുന്നത്, ഔട്ടുലൈനിന്റെ ദിശ രണ്ടിനും വ്യത്യസ്തമായതു കൊണ്ടാണ്. അതിനാൽ ഏതെങ്കിലും ഒരു അക്ഷരത്തിന്റെ ഔട്ടുലൈനിലെ ഏതെങ്കിലും ഒരു ബിന്ദുവിൽ വലത്തുഞെക്കി, റിവേഴ്സ് കോൺടൂർ എന്ന മെനു ഞെക്കുക. ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരു അക്ഷരത്തിന്റെ ഉള്ളിലേയും [...]
പുതിയ അഭിപ്രായങ്ങള്‍