Archive for category ചിത്രം

സുന്ദരനായ വേട്ടാളൻ

സുന്ദരനായ ഒരു വേട്ടാളൻ, എന്റെ പഴയ സൈക്കിളിൽ കൂടുകൂട്ടിയപ്പോൾ.

From പ്രാണികൾ

4അഭിപ്രായങ്ങള്‍

എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ പുതുവർഷാശംസകൾ


എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ പുതുവർഷാശംസകൾ

2അഭിപ്രായങ്ങള്‍

പച്ചിലയിൽ വണ്ടത്താൻ

From പ്രാണികൾ

ഒരു അഭിപ്രായം ഇടൂ

മഴയിൽ കുതിരുമ്പോൾ

മഴയിൽ കുതിർന്ന ഒരു പറമ്പു്

From ഗ്രാമം

ഒരു അഭിപ്രായം ഇടൂ

കറുത്ത തുമ്പിയും പച്ച എട്ടുകാലിയും

കറുത്ത തുമ്പിയും പച്ച എട്ടുകാലിയും, ഒരു ജീവൻമരണസന്ധി.

From പ്രാണികൾ

Tags: ,

4അഭിപ്രായങ്ങള്‍

ചൊറിയൻപുഴു നഴ്സറി

ചൊറിയൻപുഴു നഴ്സറി

From പ്രാണികൾ

1 അഭിപ്രായം

കൂടു കൂട്ടാൻ കൂട്ടിനു വരുമോ?

തുരുമ്പിച്ച സൈക്കിളിന്മേൽ കൂടാരം കെട്ടുന്നവൻ

From പ്രാണികൾ

ഒരു അഭിപ്രായം ഇടൂ

ചൊറിയൻപുഴു നഴ്സറി

ചൊറിയൻപുഴു നഴ്സറി

From പ്രാണികൾ

3അഭിപ്രായങ്ങള്‍

എന്തിനാ ഇത്രയും രോമം?

എന്തിനാ ഇത്രയും രോമം? മനുഷ്യനിട്ടു ചൊറിയാൻ, അല്ലാണ്ടെന്തിനാ!

From പ്രാണികൾ

1 അഭിപ്രായം

കരയാമുട്ടം തീരം, ജൂൺ മാസം, ആറര മണി


കരയാമുട്ടം തീരം, 2008 ജൂൺ മാസം, ആറര മണി


കൂടാരത്തിനരികിലെ പോസ്റ്റ് പിഴുതുമാറ്റി പടംപിടിക്കുവാൻ പന്തുകളിച്ചുകൊണ്ടിരുന്നവർ സമ്മതിച്ചില്ല, ദുഷ്ടന്മാർ, തല്ക്കാലം ഇതുപിടി.


കടലിലേയ്ക്കിറങ്ങുന്ന അറപ്പത്തോടു്

1 അഭിപ്രായം

Follow

Get every new post delivered to your Inbox.

Join 468 other followers

%d bloggers like this: