Posted by: കെവി kevi on: ജനുവരി 4, 2009
സുന്ദരനായ ഒരു വേട്ടാളൻ, എന്റെ പഴയ സൈക്കിളിൽ കൂടുകൂട്ടിയപ്പോൾ.
![]() |
| From പ്രാണികൾ |
വേട്ടാളന്‍ — ഹി ഹി.
വേട്ടാവളിയന്‍ എന്നാണു് ഞങ്ങളു് വിളിക്കുന്നത്.!
അതും കൊള്ളാം, വേട്ടാവളിയൻ ആദ്യമായിട്ടു കേൾക്കുകയാ, സൂപ്പറായിട്ടുണ്ടു് ആ പേരു്. പാർപ്പിടോ, കുറേനേരം മൂപ്പരെന്നെ പറ്റിച്ചു, അവസാനം മൂപ്പരെ ഞാനും പറ്റിച്ചു, അങ്ങന്യാ പടം പിടിച്ചെടുത്തേ.
fantstic Picture….
ജനുവരി 4, 2009 at 11:26 am
കൊള്ളാം..അപ്പോൾ വേട്ടാളസൌന്ദ്രയത്തിൽ അഭിരമിക്കുകയാണോ? അതിന്റെ കുത്തു കിട്ടിയിട്ട് ഒടുവിൽ കാട്ടാളനാകരുത്.