Archive for മേയ്, 2007
അച്ചുതാനന്ദന്‍ കീ ജെയ്
Posted by കെവി kevi in Uncategorized on മേയ് 16, 2007
അച്ചുതാനന്ദന്‍ കീ ജെയ്
അച്ചുതാനന്ദന്‍ കീ ജെയ്
അച്ചുതാനന്ദന്‍ കീ ജെയ്
അച്ചുതാനന്ദന്‍ കീ ജെയ്
ദിനപത്രം.കോം
Posted by കെവി kevi in യന്ത്രകുതന്ത്രം on മേയ് 6, 2007
സുഹൃത്തേ, ബ്ലോഗുവായന ദിനവും ഒരു വെല്ലുവിളിയായി മാറുകയാണോ? പോസ്റ്റുകളുടെ പെരുമഴയില്‍ നിങ്ങള്‍ ഒലിച്ചു പോവുകയാണോ? നിങ്ങള്‍ വായിയ്ക്കാനിഷ്ടപ്പെടുന്ന ലേഖനങ്ങളും കഥകളും നിങ്ങളുടെ ശ്രദ്ധയില്‍പെടാതെ കടന്നു പോകുന്നുവോ? കഴിഞ്ഞുപോയ ദിനങ്ങളിലെ കഥകളും മറ്റു കൃതികളും നിങ്ങള്‍ക്കപ്രാപ്യമാവുന്നുവോ?
ഇതാ ഒരു പോംവഴി, http://dinapathram.com
ഇതൊരു പുതിയ പരീക്ഷണമാണു്. പോരായ്മകളും തെറ്റുകുറ്റങ്ങളും ഒരുപാടുണ്ടാകും. സദയം ക്ഷമിച്ചു് വഴികാട്ടണമെന്നു് അഭ്യര്‍ത്ഥിക്കുന്നു.
എന്നു കെവിനും സിജിയും
പുതിയ അഭിപ്രായങ്ങള്‍